ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള നിങ്ങളുടെ സൃഷ്ടികളും ഫോട്ടോകളും മറ്റും kstaperintalmannasdc@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്കുക.For More Details Please Call 09961986272
പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക , സാമൂഹ്യ നന്മകള്‍ വീണ്ടെടുക്കുക

സര്‍വ്വീസ് പ്രശ്നങ്ങള്‍

നിങ്ങളുടെ സര്‍വ്വീസ് സംബന്ധമായ സംശയങ്ങളും സര്‍വ്വീസ് പ്രശ്നങ്ങളും ഇവിടെ കമന്റായി പോസ്റ്റ് ചെയ്യുക.കെ.എസ്.ടി.എ ഉപജില്ലാ കമ്മിറ്റിയുടെ ബന്ധപ്പെട്ട സബ് കമ്മിറ്റി നിങ്ങളുടെ സംശയങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും മറുപടി നല്‍കുന്നതാണ്. (കൂടാതെ നിങ്ങളുടെ സംശയങ്ങള്‍ kstaperintalmanna@gmail.com എന്ന അഡ്രസില്‍ എഴുതുകയുമാകാം.)

7 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഞങ്ങൾ hsa ഹയർ ഗ്രേഡ് വാങ്ങിയ കുറച്ച് hsa മാർ തസ്തികമാറ്റം വഴി HSSTA (Jr) ആയി 2014 ഒക്ടോബറിൽ ജോയിൻ ചെയ്തു hsa ഹയർ ഗ്രേഡും HSSTA (Jr) സ്കെയിലും ഒന്ന് തന്നെ ആതിനാൽ പേ പ്രൊട്ടക്ട ചെയ്തു കിട്ടി എന്നല്ലാതെ ശമ്പളത്തിൽ മാറ്റമൊന്നുമുണ്ടായില്ല. നോർമൽ ഇൻക്രിമെന്റ് തീയതി ആയ 2015 ജൂലൈ യിൽ അടുത്ത ഇൻക്രിമെന്റ് കിട്ടി .
    പുതിയ ശമ്പള പരിഷ്കരണത്തിൽ 2014 ജൂലൈ യിൽ 37500 രൂപയായി ഫിക്സ് ചെയ്തു ( അടുത്ത ഇൻക്രിമെന്റ് തീയതി ആയ 2015 ജൂലൈ യിൽ 38500 ആകും) എന്നാൽ ചിലർ 2014 ഒക്ടോബറിൽ (HSSTA (Jr) ആയി ജോയിൻ ചെയ്ത തീയതിയിൽ ) അടുത്ത ഇൻക്രിമെന്റ് എഴുതിയെടുത്തു . അതിനു ആധാരമായി അവർ പറഞ്ഞത് ശമ്പള പരിഷ്കരണത്തിലെ 43 ഖണ്ഡിക (Where promotion/appointment by transfer to posts happen to have the same scale of pay of the feeder category posts, one advance increment will be granted to the incumbents appointed by promotion or by transfer to posts carrying the same scale of pay as the feeder category posts without prejudice to the normal increments. This advance increment will not be granted in the case of promotion from time bound higher grade to a regular promotion post in the same scale of pay and in the case of appointment to interchangeable posts in the same scale of pay. This will take effect from 01.07.2014. )ആണ് ഇത് അർഹതയുള്ളതാണോ എന്നാൽ 42 ഖണ്ഡികയിൽ റൂൾ 30 അനുസരിച്ചു മാത്രമേ പാടുള്ളൂ എന്ന് വ്യക്തമായി പറയുന്നുണ്ട്.(ഞങ്ങളൊക്കെ TBH വാങ്ങിയവരാണ് )
    ഞങ്ങൾ ഏതാനും പേരൊഴികെ മറ്റെല്ലാവരും ഇപ്രകാരം ഒരു ഇൻക്രിമെന്റ് അധികമായി വാങ്ങി
    മറ്റുള്ളവർ നിയമവിരുദ്ധമായി അധിക വേതനം കൈപ്പറ്റുകയും അവർക്കെതിരെ നടപടികൾ ഉണ്ടാകാതിരിക്കുകയും കൃത്യമായി നിയമങ്ങൾ അനുസരിച്ച ഞങ്ങൾക്ക് സാമ്പത്തിക നഷ്ടമുണ്ടാകുകയും ചെയ്‌യുന്ന സാഹചര്യത്തിൽ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?

    ReplyDelete
  4. ഞാൻ മൃഗസംരക്ഷണ വകുപ്പിൽ കണ്ണൂരിൽ 21 വർഷം സേവന ദൈർഘ്യം ഉള്ള ആളാണ്
    15-l - 2018ൽ ചില ശാരീരിക പ്രശങ്ങൾ കാരണം 30 - 4 - 2018 ന് വിരമിക്കുന്നതിലേക്ക് VRS നോട്ടീസ് കൊടുത്തു ഈ തിയ്യതി വരെ എനിക്ക് അതിന്റെ മറുപടി തന്നിട്ടില്ല മെയ് മാസം മുതൽ ശമ്പളവും പെൻഷനും ഇല്ല എനിക്ക് സഹായകമാകുന്ന നിയമ വശങ്ങൾ പറഞ്ഞു തരുമോ ഏപ്രീൽ 30 ന് മുമ്പ് നോട്ടീസിന് മറുപടി ലഭിക്കാത്തതിനാൽ നോട്ടീസ് പിൻവലിക്കാനും കഴിഞ്ഞില്ല

    ReplyDelete
    Replies
    1. VRട അനുവദിക്കേണ്ട നടപടികൾ ഏതൊക്കെ ആഫീസുകളിലാണ് നടക്കേണ്ടത് ഇതുവരെയായും 10 മാസമായി v Rs അനുവദിച്ചിട്ടില്ല കാരണവും അറിയിച്ചിട്ടില്ല അപേക്ഷ നിരസിച്ചിട്ടുമില്ല 6 മാസമായി ശമ്പളമോ പെൻഷനോ ഇല്ലസഹായത്തിന് ആരെ സമീപിക്കണം

      Delete
  5. റിട്ടയർ ചെയ്യാൻ 3 വർഷം കൂടിയുണ്ട്‌, എന്നാൽ ജനന തീയതിയിലുള്ള വിത്യാസം കാരണം 2 വർഷം നേരത്തെ റിട്ടയർ ചെയ്യണം ഇനി എസ്‌ എസ്‌ എൽ സി ബുക്കിൽ തിരുത്തി സർവ്വീസ്‌ രറ്റജിസ്റ്ററിൽ യഥാർത്ഥ വയസ്സ്‌ ചേർക്കാൻ പറ്റുമൊ

    ReplyDelete
  6. Sir.
    സർവ്വീസ് കണക്കാക്കുന്നത് അഡ്വൈസ് മെമ്മോ അയച്ച തീയതി മുതലാണോ അതല്ല Joint ചെയ്ത തീയതി മുതലാണോ? എനിക്ക് അഡ്‌വൈയ്സ കിട്ടി ഒരു വർഷത്തിന് ശേഷമാണ് ജോലി കിട്ടിയത്. എന്റെ സർവ്വീസ് എന്ന് മുതൽ കണക്കാക്കും

    ReplyDelete